ഇന്‍ഫോസിസിന് 5,197 കോടി ലാഭം

Posted on: January 14, 2021

ന്യൂഡല്‍ഹി : ഐടി കമ്പനിയായ ഇന്‍ഫോസിസ് ഡിസംബറില്‍ അവസാന ക്വാര്‍ട്ടറില്‍ 5,197 കോടി രൂപ ലാഭം നേടി. മുന്‍കൊല്ലം ഇതേ കാലത്തെക്കാള്‍ 16.6 ശതമാനം വര്‍ധന.

വരുമാനം 12.3 ശതമാനം വര്‍ധിച്ച് 25,927 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 23,092 കോടി ആയിരുന്നു.

TAGS: Infosys |