29
Monday
April 2024
April 2024
ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്
Posted on: January 25, 2019
മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്സ് 169.56 പോയിന്റ് കുറഞ്ഞ് 36,025 പോയിന്റിലും നിഫ്റ്റി 69.25 പോയിന്റ് കുറഞ്ഞ് 10,780 പോയിന്റിലുമാണ് വ്യാപാരമവസാനിച്ചത്.
എച്ച് സി എല്‍, യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, വിഡല്‍, ടി സി എസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
മാരുതി, ഹീറോമോട്ടോകോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐ സി ഐ സി ഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: NSE Nifty |
News in this Section
Trending News