April 2024
എസ് ബി ഐ ഓഹരിവില്പനയിലൂടെ 11,000 കോടി സമാഹരിക്കും
Posted on: June 5, 2017
മുംബൈ : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരിവില്പനയിലൂടെ 11,000 കോടി രൂപ സമാഹരിക്കും. അനുയോജ്യരായ നിക്ഷേപസ്ഥാപനങ്ങൾക്ക്, ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 287.58 രൂപ പ്രകാരമാണ് വില്പന.
നടപ്പ് സാമ്പത്തികവർഷം (2017-18) 15,000 കോടി രൂപയുടെ മൂലധനസമാഹരണം നടത്താൻ എസ് ബി ഐ ബോർഡ് കഴിഞ്ഞ മാർച്ചിൽ അനുമതി നൽകിയിരുന്നു.
എസ്ബിഐ വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടക്കാന്‍ 15 വര്‍ഷം വരെ കാലാവധി
ലിബോര്‍ ഇടപാടുകള്‍ക്കായുള്ള പുതിയ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറായി എസ്ബിഐ
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 7,627 കോടി രൂപ അറ്റാദായം
സ്‌റ്റേറ്റ് ബാങ്ക് ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ കാഷ് ഫ്രീയില്‍ നിക്ഷേപം നടത്തി
എസ് ബി ഐ 25 കോടി വരെയുള്ള വായ്പകള്‍ പുനക്രമീകരിക്കാന്‍ ഒരുങ്ങുന്നു