അജ്മല്‍ബിസ്മിയില്‍ ഇയര്‍ എന്‍ഡ് ഡിസ്‌കൗണ്ട് സെയില്‍

Posted on: November 17, 2023

കൊച്ചി : റീട്ടെയ്ല്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയുടെ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ബാന്‍ഡഡ് ഗൃഹോപകരണങ്ങള്‍ക്ക് 70% വരെ വിലക്കുറവുമായി ഇയര്‍എന്‍ഡ് ഡിസ്‌കൗണ്ട് സെയില്‍. നറുക്കെടുപ്പിലൂടെ 1 കിലോ സ്വര്‍ണം നേടാനും അവസരം.

കാര്‍ഡ് പര്‍ച്ചേസുകള്‍ക്കൊപ്പം 20% വരെഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും 99900 രൂപ വില വരുന്ന 55 ഇഞ്ച് സ്മാര്‍ട്ട് ടിവി 39990 രൂപയ്ക്കും 47900 രൂപ വില വരുന്ന 43 ഇഞ്ച് സ്മാര്‍ട്ട് ടിവി 29900 രൂപയ്ക്കും സ്വന്തമാക്കാം. 45900 രൂപവില വരുന്ന 1.5 ടണ്‍ എയര്‍കണ്ടീഷണര്‍ 29900 രൂപയ്ക്കും 39490 രൂപ വില വരുന്ന 1 ടണ്‍ എയര്‍കണ്ടീഷനര്‍ 24490 രൂപയ്ക്കും സ്വന്തമാക്കാം.

ഐഫോണ്‍ 15 കില്ലര്‍ ഡീലിലൂടെ കുറഞ്ഞ വിലയായ 74999 രൂപയ്ക്ക് സ്വന്തമാക്കാം. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കുറഞ്ഞ ഡെയ്‌ലി ഇഎംഐ സൗകര്യങ്ങളും എക്‌സ്‌ചേഞ്ച് ബെനിഫിറ്റുകഓഫറുകള്‍ അജ്മല്‍ ബിസ്മി
യുടെ എല്ലാ ഷോറൂമുകളിലും ലഭിക്കുന്നതാണ്.