അജ്മല്‍ ബിസ്മിയില്‍ നവരാത്രി ഓഫറുകള്‍

Posted on: October 23, 2023

കൊച്ചി : അജ്മല്‍ ബിസ്മിയുടെ ഇലക്ട്രോണിക്‌സ്, ഹൈപ്പര്‍ വിഭാഗങ്ങളില്‍ നവരാത്രി മഹാ സേവിംഗ്‌സ് സെയിലിനോടനുബന്ധിച്ച് വന്‍ വിലക്കുറവും കിടിലന്‍ ഓഫറുകളും നറുക്കെടുപ്പിലുടെ ഒരുകിലോ സ്വര്‍ണം നേടാനുള്ള അവസരവും. മെഗാ ഫിനാന്‍സ് ഫെസ്റ്റിനോടനുബന്ധിച്ച് ഫിനാന്‍സ് പര്‍ച്ചേസുകള്‍ക്ക് 12,500 രൂപ വരെ കാഷ് ബാക്ക്. മാറ്റി വാങ്ങുമ്പോള്‍ മറ്റാരും നല്‍കാത്ത എക്‌സ്‌ചേഞ്ച് വില.

സ്മാര്‍ട്ട് ടിവികള്‍ക്ക് 77% വരെവിലക്കുറവുണ്ട്. 51999 രൂപയ്ക്ക്‌ഐഫോണ്‍ 13 ഉം, 59999 രൂപ് ഐ ഫോണ്‍ 14 ഉം സ്വന്തമാക്കാം. ലാപ്‌ടോപ് വാങ്ങുമ്പോള്‍ 9999 വിലയുള്ള സ്മാര്‍ട്ട് വാച്ച് സമ്മാനം. എയര്‍ കണ്ടീഷനറുകള്‍ 24,990 രൂപ മുതല്‍ ഏറ്റവും കുറഞ്ഞ ഇഎംഐ സൗകര്യത്തോടെ ലഭ്യമാണ്.
എല്ലാ ഉല്‍പന്നങ്ങളും ഓണ്‍ ലൈനിലും വിലക്കുറവില്‍ വാങ്ങാം.

എക്‌സറ്റന്‍ഡഡ് വാറന്റിസൗകര്യവും ഉണ്ട്. ഹൈപ്പര്‍ വിഭാഗത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ ഹോള്‍സെയില്‍ വിലയിലും കുറവില്‍ ലഭിക്കും. ഓഫറുകള്‍ അജ്മല്‍ ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കും.