അജ്മല്‍ ബിസ്മിയില്‍ എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ഓഫര്‍

Posted on: October 12, 2023

കൊച്ചി : അജ്മല്‍ ബിസ്മിയുടെഇലക്ട്രോണിക്‌സ് ഷോറൂമുകളില്‍ എന്തും എന്തിനോടും
എക്‌സ്‌ചേഞ്ച് ഓഫര്‍. പഴയതും വൈദ്യുതിച്ചെലവേറിയതുമായ ഗൃഹോപകരണങ്ങള്‍, ലാപ്‌ടോപ്പുകള്‍ മൊബൈല്‍ ഫോണ്‍ തുടങ്ങിയവ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയവ സ്വന്തമാക്കാവുന്നതാണ്.

ലാപ്‌ടോപ് എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 15000 രൂപ വരെയും, സ്മാര്‍ട്‌ഫോണുകള്‍ക്ക് 10000 രൂപ വരെയും, സ്മാര്‍ട് ടിവികള്‍ ക്ക് 12000 രൂപ വരെയും ബൈസൈഡ് സൈഡ് റ്റെഫിജറേറ്ററുകള്‍ക്ക് 25000 രൂപ വരെയും വാഷിങ് മെഷീനുകള്‍ക്ക് 15000 രൂപ വരെയും എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും.

വേള്‍ഡ് കപ്പ് ക്രിക്കറ്റിനോടനുബന്ധിച്ച് സ്മാര്‍ട് ടിവികള്‍ക്ക് വിലക്കുറവുമുണ്ട്. എല്ലാ ഉത്പന്നങ്ങളും ഓണ്‍ലൈനിലും വിലക്കുറവില്‍ വാങ്ങാം. ഇതില്‍ കൊടുത്തിരിക്കുന്ന കൂപ്പണ്‍ കോഡുമായി പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 2000 രൂപ കാഷ്ബാക്ക് ലഭിക്കുന്നതാണ്. BCKALPVTKLRVTL