അജ്മല്‍ബിസ്മിയില്‍ ന്യൂ ഇയര്‍ ധമാക്ക ഓഫറുകള്‍ തുടരുന്നു

Posted on: January 12, 2024

കൊച്ചി : അല്‍ബിസ്മിയുടെ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ബാന്‍ഡഡ് ഗൃഹോപകരണങ്ങള്‍ക്ക് ഫ്‌ളാറ്റ് 50 ശതമാനം വരെ വിലക്കുറവുമായി ന്യൂ ഇയര്‍ ധമാക്ക ഓഫറുകള്‍ തുടരുന്നു. കാര്‍ഡ് പര്‍ച്ചേസുകള്‍ക്കൊപ്പം 20ശതമാനം വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട്. എക്‌സ്‌ചേഞ്ച് ഓഫറുകളും. ഏറ്റവും കുറഞ്ഞ
ഇഎംഐ സ്‌കീമുകളും കൂടെ എക്സ്റ്റന്‍ഡഡ് വാറന്റി സൗകര്യവും. കൂടാതെ ബജാജ് ഫിന്‍സേര്‍വ് വഴി പര്‍ച്ചേസ് ചെയ്യുമ്പോള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് 11500 രൂപ വരെ ഇന്‍സ്റ്റന്റ് ക്യാഷ് ബാക്കും സ്വന്തമാക്കാം.
59990 രൂപ വില വരുന്ന 43 ഇഞ്ച് സ്മാര്‍ട്ട് ടിവി 23990 രൂപയ്ക്കും, 70900 രൂപ വില വരുന്ന 55 ഇഞ്ച് സ്മാര്‍ട്ട് ടിവി 47990 രൂപസ്വന്തമാക്കാം.

ഐഫോണ്‍ 13- 51,990 രൂപയ്ക്കും, ഐഫോണ്‍ 14- 57990 രുപയ്ക്കും സ്വന്തമാക്കാം. ബ്രാന്‍ഡ്ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍വിലക്കുറവും കുറഞ്ഞ ഡെയ്‌ലി ഇഎംഐ സൗകര്യങ്ങളും എക്‌സ്‌ചേഞ്ച് ബെനിഫിറ്റുകളും.

എയര്‍ കണ്ടീഷനറുകള്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ വന്‍ വിലക്കുറവും, തിരഞ്ഞെടുത്ത പര്‍ച്ചേസുകള്‍ക്ക് 3500 രൂപ വില വരുന്ന സര്‍പ്രൈസ് സമ്മാനങ്ങളും. കൂടാതെ റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, കിച്ചണ്‍ അപ്ലയന്‍സസുകള്‍ക്ക് മറ്റെവിടെയും ലഭിക്കാത്തവിലക്കുറവും എക്‌സ്‌ചേഞ്ച്ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഓഫറുകള്‍ അജ്മല്‍ ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കും.