നന്തിലത്ത് ജി മാര്‍ട്ടില്‍ ഗ്രേറ്റ് ദിവാലി സെയില്‍ തുടങ്ങി

Posted on: November 10, 2023

 

തൃശൂര്‍ :• ഗോപു നന്തിലത്ത് ജി-മാര്‍ട്ടില്‍ ഗ്രേറ്റ് ദീവാലി സെയില്‍ ഇന്നുമുതല്‍. ജി-മാര്‍ട്ട്‌ഗ്രേറ്റ് ദീവാലി സെയിലില്‍ ഗൃഹോപകരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് സമ്മാനങ്ങളും സ്‌പെഷല്‍ കോംബോ ഓഫറും ഡിസ്‌കൗണ്ടുകളും നേടാം. ബ്രാന്‍ഡഡ് എല്‍ഇഡി ടിവികളും, എസികളും മറ്റെല്ലാ ഗൃഹോപകരണങ്ങളും ഏറ്റവും കുറഞ്ഞ ദിവസ തവണയില്‍ നല്‍കുന്ന ജി മാര്‍ട്ടില്‍ ഓരോ സ്മാര്‍ട് ടിവി പര്‍ച്ചേസിനുമൊപ്പം 6,999 രൂപ വിലയുള്ളസ്മാര്‍ട് വാച്ച് സമ്മാനമായി നേടാം. 55 ഇഞ്ച്, 75 ഇഞ്ച് സ്മാര്‍ട് എല്‍ഇഡി17,999 രൂപ വിലയുള്ള സൗണ്ട്ബാര്‍ ടിവികള്‍ക്കൊപ്പം, സാംസംഗ് സൈഡ്‌ബൈ സൈഡ് ഫ്രിജിനൊപ്പംഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്‍.

കൂടാതെ മറ്റ് ഫിജറേറ്റര്‍ പര്‍ച്ചേസുകള്‍ക്കൊപ്പം 3ജാര്‍ മിക്‌സിഎന്നിവ സമ്മാനമായി നേടാനുള്ള അവസരമുണ്ട്. എസികള്‍ക്ക് 6000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസ് നല്‍കുന്നതിനൊപ്പം എല്ലാ എസി പര്‍ച്ചേസിനുമൊസ്റ്റെബിലൈസറും സൗജന്യമായി നേടാം. ദീപാവലി സ്‌പെഷല്‍ കോംബോ ഓഫറിലൂടെഅവനും എയര്‍ഫയറും കുറഞ്ഞ മാസതവണയില്‍ ലഭിക്കും.ബജാജ് ഫിന്‍സെര്‍വ് പര്‍ച്ചേസുകള്‍ക്ക് 10% വരെ ഉറപ്പായ കാഷ്ബാക്കും സ്വന്തമാക്കാം. ഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 5% മുതല്‍ 20% വരെ കാഷ്ബാക്ക്.