നന്തിലത്ത് ജി-മാര്‍ട്ടില്‍ ഇയര്‍ എന്‍ഡിംഗ് ഓപ്പണ്‍ സെയില്‍ 31 വരെ

Posted on: December 30, 2023

കോട്ടയം : ബ്രാന്റഡ് ഗൃഹോപകരണങ്ങള്‍ക്ക് 50% വരെ ഡിസ്‌കൗണ്ട് നേടാനുള്ള സുവര്‍ണാവ
സമൊരുക്കി നന്തിലത്ത് ജി-മാര്‍ട്ടില്‍ ‘ഇയര്‍ എന്‍ഡിംഗ് ഓപ്പണ്‍ സെയില്‍’. ബോക്‌സ്
സ്മാര്‍ട്ട് ഫോണ്‍ വാങ്ങുമ്പോള്‍ 17,999 രൂപയുടെ ഉറപ്പായസമ്മാനങ്ങള്‍. 19,999 രൂപയുടെ
സ്മാര്‍ട്ട് ഫോണ്‍ പര്‍ച്ചേസിന് ടാബ്ലറ്റ് ലഭിക്കും.

നന്തിലത്ത് ജി-മാര്‍ട്ട് ഷോറൂമു ലഭ്യമാകുന്നകളില്‍ മാത്രം ഫെഡറല്‍ ബാങ്ക് ഇന്‍സ്റ്റന്റ് കാഷ്ബാക്ക് ഓഫറിലൂടെ 3,500 രൂപ വരെയുള്ള ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് നേടാനുള്ള അവസരമുണ്ട്. എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 10,000 രൂപ വരെയുള്ള കാഷ്ബാക്കു ലഭിക്കും.