നന്തിലത്ത് ജി-മാര്‍ട്ടില്‍ നവരാത്രി ബിഗ് സെയില്‍

Posted on: October 23, 2023

തൃശൂര്‍ : നവരാത്രി പ്രമാണിച്ചു നന്തിലത്ത് ജി-മാര്‍ട്ടില്‍ ബിഗ് 99സെയില്‍. ഒക്ടോബര്‍ 25 വരെ നീളുന്ന സെയിലില്‍ വലിയ എല്‍ഇഡി ടിവികള്‍ക്ക് വമ്പന്‍ഡിസ്‌കൗണ്ടുകളും എസികള്‍ക്ക് എക്‌സ്‌ചേഞ്ച് ബോണസായി 5,999 രൂപ വരെ ലഭിക്കാനുള്ള അവസരവും, ലാപ്‌ടോപ് പര്‍ചേയ്‌സുകള്‍ക്കൊപ്പം 6,999 രൂപയുടെ ഫ്രീ ഗിഫ്റ്റും, സ്മാര്‍ട്ട് ഫോണ്‍ പര്‍ചേയ്‌സുകള്‍ക്കൊപ്പം 17,999 രൂപ വരെയുള്ള സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

99 രൂപമുതല്‍ ആരംഭിക്കുന്ന ക്രോക്കറിഐറ്റംസ് മറ്റൊരു പ്രത്യേകതയാണ്. ഇത് കൂടാതെ എല്ലാ പര്‍ചേയ്‌സുകള്‍ക്കും ഗോള്‍ഡ് ഗാലഓഫറിലൂടെ വലിയ സമ്മാനങ്ങളുമുണ്ട്. നറുക്കെടുപ്പിലൂടെ തിരഞെഞ്ഞെടുക്കപ്പെടുവര്‍ക്ക് ബംപര്‍ സമ്മാനമായി 1 സ്റ്റുഡിയോഅപാര്‍ട്ട്‌മെന്റ്, 1 കിലോ സര്‍ണം(ഒരു പവന്‍ വീതം 125 പേര്‍ക്ക്) .

5 മാരുതി ഇഗ്‌നിസ് കാറുകള്‍ (5കാറുകള്‍ 5പേര്‍ക്ക്) തുടങ്ങി ഒട്ടനവധി സമ്മാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഗോള്‍ഡ് ഗാല ഓഫറില്‍ഗൃഹോപകരണങ്ങള്‍ക്കും ഡിസ്‌കൗണ്ട് ഒരുക്കിയിട്ടുണ്ട്.