എസികള്‍ക്ക് ‘കൂള്‍ കൂള്‍ ചിലാക്സ്’ ഓഫറുമായി നന്തിലത്ത് ജി-മാര്‍ട്ട്

Posted on: February 9, 2024

കോട്ടയം : എസികള്‍ക്കും കൂളറുകള്‍ക്കും നന്തിലത്ത് ജി-മാര്‍ട്ടില്‍ ‘കൂള്‍ കൂള്‍ ചിലാക്സ്’ ഓഫര്‍. ലോകോത്തര ബ്രാന്‍ഡുകളുടെ എസികള്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ ഇവിടെ ലഭിക്കും. ജി-മാര്‍ട്ട് മെഗാ എക്സ്ചേഞ്ച് ഓഫറിലൂടെ എസികളും മറ്റ് ഗൃഹോപകരണങ്ങളും മാറ്റിവാങ്ങാനും അവസരമുണ്ട്.

ബിഎല്‍ഡിസി ഫാനുകള്‍ക്കും 50ശതമാനം വരെ ഡിസ്‌കൗണ്ടുണ്ട്. സ്മാര്‍ട്ട് ടിവി, റഫ്രിജറേറ്റര്‍ എന്നിവയും കുറഞ്ഞ വിലയില്‍ പര്‍ച്ചേസ് ചെയ്യാം. ജി-മാര്‍ട്ട് മൊബൈല്‍ ഡിവിഷനായ ജി മൊബൈല്‍സില്‍ ഇയര്‍ഫോണ്‍, പവര്‍ബാങ്ക്, സ്മാര്‍ട്ട് വാച്ച്, സ്റ്റീരിയോ ഇയര്‍ബഡ് എന്നിവയടങ്ങുന്ന 24,550 രൂപയുടെ കോംബോ 3,999 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

തിരഞ്ഞെടുത്ത ബ്രാന്‍ഡുകളുടെ ഗൃഹോപകരണങ്ങള്‍ക്ക് 10,000 രൂപ വരെ കാഷ്ബാക്ക് ലഭിക്കും. പലിശയില്ലാത്ത തവണ വ്യവസ്ഥ, നോ കോസ്റ്റ് ഇഎംഐ, സീറോ പ്രോസസിംഗ് സ്‌കീം, വണ്‍ റുപ്പി സ്‌കീം, അഡ്വാന്‍സ് ബുക്കിംഗ് സൗകര്യങ്ങളും നന്തിലത്ത് ജി- മാര്‍ട്ട് ഷോറൂമുകളില്‍ ലഭ്യമാണ്.