ഗണേശ ചതുര്‍ഥി ഓഫറുകളുമായി റിലയന്‍സ്

Posted on: September 19, 2023

കൊച്ചി : ഗണേശ ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായി റിലയന്‍സ് ഡിജിറ്റല്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഉപയോക്താക്കള്‍ വാങ്ങുന്ന എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഗണേശ ചതുര്‍ഥി ദിനമായി ഇന്ന് ഡെലിവറിയും ഇന്‍സ്റ്റലേഷനുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഒപ്പം എല്ലാ ബാങ്ക് കാര്‍ഡുകള്‍ക്കും 5000 രൂപ തല്‍ക്ഷണ കിഴിവും മുന്‍നിരബാങ്ക് കാര്‍ഡുകള്‍ക്ക് 10% വരെ തല്‍ക്ഷണ കിഴിവും ലഭിക്കും. ഓഫറുകള്‍ സ്വന്തമാക്കാന്‍ അടുത്തുള്ളറിലയന്‍സ് ഡിജിറ്റല്‍ സ്റ്റോര്‍, മൈ ജിയോ സ്റ്റോര്‍ എന്നിവ സന്ദര്‍ശിക്കുക, അല്ലെങ്കില്‍ reliancedigital.in എന്നതില്‍ ലോഗിന്‍ ചെയ്യുക. 51,990 രൂപ മുതല്‍ സൈഡ് സൈഡ് റഫ്രിജറേറ്ററുകള്‍, 13,990 രൂപ മുതല്‍ ഏഴ് കിലോഗ്രാം ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകള്‍ എന്നിവയുള്‍പ്പെടെ ഈ ഓഫറിലൂടെ സ്വന്തമാക്കാം.

ക്യാഷ് ബാക്ക് ഉള്‍പ്പെടെയുള്ളവിലകളാണിത്. മാത്രമല്ല ക്യാഷ്ബാക്കിന് ശേഷം 99,990 രൂപയ്ക്ക് സാംസങ് നിയോ ക്യുഎല്‍ഇഡി ടിവി സ്വന്തമാക്കാം, ഒപ്പം രണ്ട് വര്‍ഷത്തെ വാറന്റിയും ലഭിക്കും. സാംസങ്ങിന്റെ തെരഞെഞ്ഞെടുത്ത സൗണ്ട് ബാറുകള്‍ക്ക് 40% കിഴിവും ലഭിക്കും. ക്യാഷ് ബാക്കിനുശേഷം രണ്ട് വര്‍ഷത്തെ വാറന്റി സഹിതം 65 ഇഞ്ച് യുഎച്ച്ഡി ടിവി 46,990രൂപയ്ക്ക് സ്വന്തമാക്കാം.

സംഗീത പ്രേമികള്‍ക്കായി ഹോം ഓഡിയൊ ഉപകരണങ്ങളില്‍ അതിശയകരമായ ഓഫറുകളുമുണ്ട്. തെരഞ്ഞടുത്ത പാര്‍ട്ടി സ്പീക്കറുകള്‍ 30% വരെകിഴിവോടെ കരോക്കെ മൈക്കുംവയര്‍ലെസ് ഇയര്‍ബഡുകളും സഹിതം 4,499 രൂപയ്ക്കും ലഭിക്കും.