റിലയന്‍സ് ഡിജിറ്റല്‍ ഇന്ത്യ സെയില്‍ ആദ്യഘട്ടം ആരംഭിച്ചു

Posted on: July 15, 2023

കൊച്ചി : റിലയന്‍സ് ഡിജിറ്റലിന്റെ ഡിജിറ്റല്‍ ഇന്ത്യ സെയില്‍ ആദ്യഘട്ടം ആരംഭിച്ചു. 14 മുതല്‍ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് വില്പ്പന ആരംഭിച്ചു. പ്രമുഖ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 10,000 രൂപവരെ തല്‍ക്ഷണ കിഴിവും പ്രൈസ് മാച്ച് ഗ്യാരന്റിയും ഉള്‍പ്പെടെ നിരവധി ഓഫറുകളും കിഴിവുകളും ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് 16 വരെ റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളില്‍ നിന്നോ മൈ ജിയോ സ്റ്റോറില്‍ നിന്നോ ഓഫറുകള്‍ ലഭിക്കും. വിവരങ്ങള്‍ക്ക് : www.reliancedigital.in.