ഒരുകോടിയുടെ സമ്മാനങ്ങളുമായി അജ്മല്‍ ബിസ്മിയില്‍ ഓണം ഓഫര്‍

Posted on: August 21, 2023

കോട്ടയം : ഒരു കോടിയില്‍ പരം രൂപയുടെ സമ്മാനങ്ങളും 70% വരെ വിലക്കുറവുമായി അജ്മല്‍ ബിസ്മിയുടെ ഇലക്ട്രോണിക്‌സ്, ഹൈപ്പര്‍ വിഭാഗങ്ങളില്‍ ഓണം മെഗാ ഡിസ്‌കൗണ്ട് സെയില്‍. ”നല്ലോണം പൊന്നോ
ണം’ ഓഫറില്‍ നറുക്കെടുപ്പിലുടെ ബംപര്‍ സമ്മാനമായി ഒരു കിലോ സ്വര്‍ണം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

ബിസ്മി ഹൈപ്പര്‍ മാര്‍ട്ടില്‍ പായസം മിക്‌സുകളും ചപ്പാത്തിയും ഒന്നിനൊന്ന് സൗജന്യം. ബഡ് പകുതി വിലയ്ക്കു ലഭിക്കും ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ 32 ഇഞ്ച് എല്‍ഇ ടിവി 5990 രൂപയ്ക്കും സെമി ഓട്ടോ വാഷിംഗ് മെഷീന്‍ 5990 രൂപയ്ക്കും ഫ്രണ്ട് ലോഡ് 14,990 രൂപയ്ക്കും സിംഗിള്‍ ഡോര്‍ റഫിജ
റേറ്റര്‍ 9990 രൂപയ്ക്കും ഡബിള്‍ഡോര്‍ 15,990 രൂപയ്ക്കും ലഭിമിക്‌സര്‍ ഗ്രൈന്‍ഡര്‍ 990 രൂപയ്ക്കും 3 ബര്‍ണര്‍ ഗ്യാസ് സ്റ്റൗ 1990 രൂപയ്ക്കും സ്വന്തമാക്കാം.

സ്മാര്‍ട് ടിവികള്‍ക്ക് 66% വരെ വിലക്കുറവുണ്ട്. എയര്‍ കണ്ടിഷണറുകള്‍ക്ക് 38% വരെ വിലക്കുറവ്. ഐഫോണിനും വിലക്കുറവുണ്ട്. ലാപ്‌ടോപ്പിനൊപ്പം 2000 രൂപവില വരുന്ന ആക്‌സസറീസ് സൗജന്യം.