ലുലു മാളില്‍ റമസാന്‍ മാര്‍ക്കറ്റ്

Posted on: April 15, 2023

കൊച്ചി •: വൈവിധ്യമാര്‍ന്ന റമസാന്‍ മാര്‍ക്കറ്റുമായി ലുലു മാള്‍. റമസാന്‍ സ്‌പെഷല്‍ ഉത്പന്നങ്ങളുമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റും ലുലു ഫാഷന്‍ സ്റ്റോറും ലുലു കണക്ടും സജീവമായി. പലചരക്കു സാധനങ്ങള്‍, ഭക്ഷണ ഉല്‍പന്നങ്ങള്‍, ഫ്രഷ്ങ്ങള്‍, ഇലക്ട്രോണിക്‌സ്, ഉത്പന്നങ്ങള്‍, വീട്ടുപകരണ വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയ്ക്കു വിലക്കിഴിവും ലഭ്യമാണെന്നു മാള്‍ അധികൃതര്‍ അറിയിച്ചു.

ഹൈപ്പര്‍ മാര്‍ക്കറ്റിലെ റമസാന്‍ മാര്‍ക്കറ്റില്‍ ഈത്ത പഴം ഫെസ്റ്റ് ആരംഭിച്ചു. പരമ്പരാഗത അറബിക് പലഹാരങ്ങള്‍, നോമ്പുതുറ വിഭവങ്ങള്‍, ലൈവ് ഇഫ്താര്‍ കൗണ്ടര്‍ തുടങ്ങിയവയും ഹൈപ്പര്‍ മാര്‍ക്കറ്റിലുണ്ടാ ഭക്ഷണ വിഭവങ്ങള്‍ അവിടെ ഇരുന്നു കഴിക്കാനും സാംസ്‌കാരിക് പരിപാടികള്‍ ആസ്വദിക്കാനും സൗകര്യമുണ്ട്.

വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

 

TAGS: Lulumall Kochi |