കൊച്ചി ലുലു മാള്‍ വിദ്യാര്‍ഥികള്‍ക്ക് പഠന കിറ്റുകള്‍ നല്‍കി

Posted on: June 19, 2023

കൊച്ചി : മൂന്നാര്‍, അടിമാലി, കാനല്ലൂര്‍ മേഖലകളിലെ പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്കു കൊച്ചി ലുലു മാള്‍ പഠന കിറ്റുകള്‍ കൈമാറി.

മാള്‍എച്ച്ആര്‍ വിഭാഗവും ജീവനക്കാരും ചേര്‍ന്നാണു പരിപാടി സംഘടിപ്പിച്ചത്.

കാന്തല്ലൂര്‍ ദണ്ഡുകൊസ് പ്രീമെട്രിക് ഹോസ്റ്റലിലെ ആണ്‍കുട്ടികള്‍ക്കും, മൂന്നാര്‍ ടൗണിനു സമീപമുള്ള ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്കും കിറ്റ്‌സമ്മാനിച്ചു.

TAGS: Lulumall Kochi |