01
Wednesday
May 2024
May 2024
കെഎഫ്സി ലോങ്ങർ വിപണിയിൽ
Posted on: September 8, 2016
കൊച്ചി : കെഎഫ്സി ലോങ്ങർ വിപണിയിൽ അവതരിപ്പിച്ചു. ചിക്കൻ, വെജിറ്റബിൾ എന്നീ വൈവിധ്യങ്ങളിൽ ലഭ്യമാകുന്ന കെഎഫ്സി ലോങ്ങറിന് 49 രൂപയാണ് വില.
നീളമേറിയ ടോസ്റ്റഡ് ബണ്ണിൽ ക്രിസ്പി ചിക്കൻ ഫ്രഷ് സാലഡ്, സെസ്റ്റി ടാങ്കി സോസ് എന്നിവ നിറച്ചതാണ് കെഎഫ്സി ലോങ്ങർ. വെജിറ്റേറിയൻ ഇഷ്ടപ്പെടുന്നവർക്ക് ചിക്കന് പകരമായി ക്രൻചി വെജിറ്റബിൾ സ്ട്രിപ്സ് ആണ് ഉപയോഗിച്ചിരിക്കുന്നത്.
TAGS: KFC | KFC Longer |
News in this Section