കെഎഫ്‌സി കടപ്പത്രത്തിലുടെ 307 കോടി രൂപ സമാഹരിച്ചു

Posted on: March 16, 2024


കൊച്ചി : കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍, കടപ്പത്രത്തിലുടെ 307 കോടി രൂപ സമാഹരിച്ചു. 10 വര്‍ഷ കാലാവധിയുള്ള കടപ്പതത്തിന് 8.89% പലിശ, അംഗീകൃത ഏജന്‍സികള്‍ നല്‍കുന്ന എഎ ക്രെഡിറ്റ് റേറ്റിങ്ങുള്ള കെ.എഫ്.സി സംരംഭകത്വവികസന പദ്ധതികള്‍ക്ക് വായ്പ നല്‍കുന്നതിനായി ഈ തുക വി
നിയോഗിക്കും.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കെഎഫ്‌സി കടപ്പത്ര വിപണിയില്‍ നിന്ന് 700 കോടി രൂപയോളം കൂടുതല്‍ സമാഹരിക്കാനും തീരുമാനിച്ചു .

TAGS: KFC |