വടകരയിൽ കെ. മുരളീധരൻ ലീഡ് ചെയ്യുന്നു

Posted on: May 23, 2019

കോഴിക്കോട് : വടകര ലോകസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ 6308 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.

ഇടതു മുന്നണി സ്ഥാനാർത്ഥി പി. ജയരാജന് തുടക്കത്തിലെ ലീഡ് നിലനിർത്താനായില്ല. ബിജെപി സ്ഥാനാർത്ഥി വി. കെ. സജീവൻ മൂന്നാം സ്ഥാനത്താണ്.