വി. കെ. ശ്രീകണ്ഠൻ 15,955 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു

Posted on: May 23, 2019

പാലക്കാട് : യുഡിഎഫ് സ്ഥാനാർത്ഥി വി. കെ. ശ്രീകണ്ഠൻ പാലക്കാട് മണ്ഡലത്തിൽ 15,955 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. സിറ്റിംഗ് എംപിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എം. ബി. രാജേഷ് രണ്ടാം സ്ഥാനത്താണ്.

ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ മൂന്നാം സ്ഥാനത്താണ്.