കെ. സുധാകരന് 34,452 വോട്ടുകളുടെ ലീഡ്

Posted on: May 23, 2019

കണ്ണൂർ : കെ. സുധാകരന് കണ്ണൂർ ലോകസഭ മണ്ഡലത്തിൽ 34,007 വോട്ടുകളുടെ ലീഡ്. സിറ്റിംഗ് എംപിയും ഇടതുമുന്നണി സ്ഥാനാർത്ഥിയുമായ പി. കെ. ശ്രീമതിയാണ് രണ്ടാം സ്ഥാനത്ത്.

തുടക്കത്തിൽ കെ. സുധാകരൻ പിന്നിലായിരുന്നു. ബിജെപി സ്ഥാനാർത്ഥി സി. കെ. പദ്മനാഭൻ മൂന്നാം സ്ഥാനത്താണ്.