കാസർഗോഡ് രാജ്‌മോഹൻ ഉണ്ണിത്താന് മുന്നിൽ

Posted on: May 23, 2019

കാസർഗോഡ് : യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന് വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഇപ്പോൾ 4592 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.

എൽഡിഎഫ് സ്ഥാനാർത്ഥി കെ.പി. സതീഷ് ചന്ദ്രന് തുടക്കത്തിലെ ലീഡ് നിലനിർത്താനായില്ല. രവീശ തന്ത്രിയാണ് ബിജെപി സ്ഥാനാർത്ഥി.