തൃശൂർ ടി.എൻ. പ്രതാപൻ മുന്നിൽ

Posted on: May 23, 2019

തൃശൂർ : തൃശൂർ ലോകസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി. എൻ. പ്രതാപൻ മുന്നിൽ. 2203 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.

ഇടതുമുന്നണി സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന് തുടക്കത്തിലെ ലീഡ് നിലനിർത്താനായില്ല. എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി മൂന്നാം സ്ഥാനത്താണ്.