മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : ലിവൈസ് വനിതകള്‍ക്കായുള്ള തങ്ങളുടെ വേനല്‍ക്കാല കലക്ഷന്‍ പുറത്തിറക്കി. ബ്രാന്‍ഡ് അംബാസഡറും ഫാഷന്‍ ഐക്കണുമായ ദീപിക പദുകോണാണ് ‘ന്യൂ ഫിറ്റ്സ്, ഇന്‍ഫിനിറ്റ് പോസിബിലിറ്റീസ് എന്ന ...
തിരുവനന്തപുരം : കേരളത്തില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ജപ്പാന് സുസുക്കി മോട്ടോര്‍ കോര്‍പറേഷന്റെ ടൂവീലര്‍ ഉപവിഭാഗമായ സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ...
കോഴിക്കോട് : കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ കോഴിക്കോട് കല്ലായ് റോഡ് ശാഖയില്‍ അര്ബുദരോഗപരിപാലനത്തിനായി കാന്‍സര്‍ സ്പെഷല്‍ ഒപി ആരംഭിച്ചു. ഒപി യുടെ ഔപചാരിക ഉദ്ഘാടനം ആര്യവൈദ്യ ശാല മാനേജിംഗ് ട്രസ്റ്റിയും ...
മുംബൈ : മാര്‍ച്ചില്‍ അവസാനിച്ച അവസാന ക്വാര്‍ട്ടറില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായം 18,951 കോടിരൂപ. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 19,299 കോടിയായിരുന്നു. പ്രവര്‍ത്തനവരുമാനം 11 ശതമാനം കൂടി 2.64 ലക്ഷം കോടി ...
കൊച്ചി : സോണി ഇന്ത്യ, ഹോം സിനിമാറ്റിക് അനുഭവത്തെ പുനര്‍നിര്‍വചിക്കുന്ന തകര്‍പ്പന്‍ ഓഡിയോ സിസ്റ്റമായ ബ്രാവിയ തിയറ്റര്‍ ക്വാഡ് വിപണിയില്‍ അവതരിപ്പിച്ചു. ഹോം എന്റര്ടെയ്ന്മെന്റ് രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന ...
ന്യൂഡല്‍ഹി : ഫുഡ് ഡെലിവറി ആപ്പ് ആയ സൊമാറ്റൊ പ്ലാറ്റ് ഫോം നിരക്ക് 25 ശതമാനം വര്‍ധിപ്പിച്ചു. ഓരോ ഡെലിവറിക്കും നാലു രൂപയില്‍നിന്ന് 5 രൂപയായിട്ടാണ് വര്‍ധിപ്പിച്ചത്. തിരഞ്ഞെടുത്ത നഗരങ്ങളിലാണ് വര്‍ധന.
കൊച്ചി : ട്രാക്ടര്‍ നിര്‍മാതാക്കളും, മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗവുമായ മഹീന്ദ്ര ട്രാക്ടേഴ്സ് 40 ലക്ഷം ട്രാക്ടറുകള്‍ വിറ്റഴിച്ച് പുതിയ നാഴികക്കല്ല് സൃഷ്ടിച്ചു. 2024 മാര്‍ച്ചിലെ കയറ്റുമതി ഉള്‍പ്പെടെയാണ് ഈ നേട്ടം. ...
കൊച്ചി: സംയോജിത സോളാര്‍ സെല്‍, സോളാര്‍ മൊഡ്യൂള്‍ നിര്‍മാതാക്കളായ പ്രീമിയര്‍ എനര്‍ജീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ...
കൊച്ചി : ഇ- കൊമേഴ്സ്, ഇതര ഡിജിറ്റല്‍ ബിസിനസുകള്‍ക്കു ഹോസ്റ്റിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്ന മലയാളി സ്റ്റാര്‍ട്ടപ് കമ്പനിയായ ഫ്ലെക്സിക്ലൗഡില്‍ കോടികളുടെ നിക്ഷേപവുമായി ഉഷോദയ എന്റര്‍പ്രൈസസ്. മീഡിയ, ...
കൊച്ചി : സ്വര്‍ണവില 1120 രൂപ കുറഞ്ഞ് പവന് 52,920 രൂപ, ഗ്രാമിന് 6615 രൂപ. ഇന്നലെ സ്വര്‍ണവില പവന് 54,040 രൂപയായിരുന്നു.
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 231.72 പോയിന്റ് വര്‍ദ്ധിച്ച് 73,880.34 പോയിന്റിലും നിഫ്റ്റി 62.55 പോയിന്റ് വര്ദ്ധിച്ച്് 22,398.95 പോയിന്റിലുമാണ് രാവിലെ 09.28 ന് വ്യാപാരം നടക്കുന്നത്.
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്പിന്‍ വാള്, എവിറ്റി നാച്വറല്‍, കൊച്ചിന് മിനറല്‍സ്, കൊച്ചിന് ഷിപ്പിയാഡ്, സി എസ് ബി ബാങ്ക്, എഫ് എ സി ടി, ഫെഡറല്‍ ബാങ്ക്, ജിയോജിത് ഫിനാന്‍ഷ്യല്‍, കേരള ആയുര്‍വേദ, കിറ്റെക്സ് ...
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 560.29 പോയിന്റ് വര്‍ദ്ധിച്ച് 73,648.62 പോയിന്റിലും നിഫ്റ്റി 189.41 പോയിന്റ് വര്‍ദ്ധിച്ച് 22,336.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
കോട്ടയം : ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ കോട്ടയം പത്തനംതിട്ട ജില്ലകളില്‍ നെറ്റുവര്‍ക്ക് ശൃംഖലയില്‍ കൂടുതല്‍ സൈറ്റുകള്‍ വിന്യസിച്ചു. 8 പട്ടണങ്ങളിലും 168 ഗ്രാമങ്ങളിലുമായി 6.4 ലക്ഷം ...
കൊച്ചി : വോട്ടിംഗിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി, ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ല ഹോളിഡേയ്സ് ലിമിറ്റഡ് തങ്ങളുടെ കൊച്ചി പാര്‍ക്കില്‍ വോട്ടിംഗ് ...