04
Saturday
May 2024
May 2024
സ്വര്‍ണവില പവന് 1120 രൂപ കുറഞ്ഞു
Posted on: April 23, 2024
കൊച്ചി : സ്വര്‍ണവില 1120 രൂപ കുറഞ്ഞ് പവന് 52,920 രൂപ, ഗ്രാമിന് 6615 രൂപ. ഇന്നലെ സ്വര്‍ണവില പവന് 54,040 രൂപയായിരുന്നു.
TAGS: Kerala Gold Price |
News in this Section