സൊമാറ്റൊ പ്ലാറ്റ് ഫോം നിരക്ക് 25 ശതമാനം വര്‍ധിപ്പിച്ചു

Posted on: April 23, 2024

ന്യൂഡല്‍ഹി : ഫുഡ് ഡെലിവറി ആപ്പ് ആയ സൊമാറ്റൊ പ്ലാറ്റ് ഫോം നിരക്ക് 25 ശതമാനം വര്‍ധിപ്പിച്ചു. ഓരോ ഡെലിവറിക്കും നാലു രൂപയില്‍നിന്ന് 5 രൂപയായിട്ടാണ് വര്‍ധിപ്പിച്ചത്. തിരഞ്ഞെടുത്ത നഗരങ്ങളിലാണ് വര്‍ധന.

 

TAGS: Zomato |