മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വില്ലന്റെ സ്പിന്‍ ഓഫ് സിനിമ വരുന്നു.ഉണ്ണി മുകു മന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷന്‍ എന്റര്ടെയ്നര് മാര്‍ക്കോ ആണ് മലയാ ള സിനിമയില്‍ പുതിയ തുടക്കം ...
കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം ഇല്ലിനോയിസിലെ നേപര്വില്ലില് പ്രവര്‍ത്തനമാരംഭിച്ചു. ഇതോടെ ബ്രാന്‍ഡിന്റെ വടക്കേ അമെരിക്കയിലെ ഷോറൂമുകളുടെ എണ്ണം അഞ്ച് ആയും ആഗോള ...
കോഴിക്കോട് : ഡിജിറ്റല്‍ ഗാഡ്ജറ്റ്സ്, ഹോം ആന്‍ഡ് കിച്ചന് അപ്ലയന്‍സസ് മേഖലയില്‍ ദക്ഷിണേന്ത്യയിലെ റീട്ടെയില്‍ സര്‍വീസ് ശൃംഖലയായ മൈജിക്ക് 2023-24 വര്‍ഷത്തില്‍ റെക്കോര്‍ഡ് വിറ്റുവരവ്. ലക്ഷ്യമിട്ടതു 2500 കോടി ...
മലപ്പുറം : കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍പഴ്സനായി വിമല വിജയഭാസ്കര്‍ ചുമതലയേറ്റു. കനറാ ബാങ്കില്‍ ജനറല്‍ മാനേജര്‍ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
തിരുവനന്തപുരം : മില്‍മയുടെ പ്രതിദിന പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ്. കഴിഞ്ഞ മാസത്തെ (ഏപ്രില്‍) കണക്കു പ്രകാരമാണ് ഇത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു പാല് എത്തിച്ചാണ് കുറവ് പരിഹരിക്കുന്നത്. ...
കൊച്ചി : നിറ്റ ജലറ്റിന് ഇന്ത്യ ലിമിറ്റഡ് കേരളത്തില്‍ 200 കോടിയുടെ നിക്ഷേപം നടത്തുന്നതിന്റെ ആദ്യഘട്ടമായി കൊളാജന്‍ പെപ്റ്റൈഡ് പ്ലാന്റ് നിര്‍മാണത്തിനു കാക്കനാട് കിന്‍ഫ്ര എക്സ്പോര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ ...
കൊച്ചി : നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 149 കോടി രൂപ അറ്റാദായം നേടി ; 48% വര്‍ധന. മൊത്ത വരുമാനം 39% വര്‍ധനയോടെ 448 കോടി രൂപയില്‍ നിന്ന് 624 കോടി രൂപയായി ഉയര്‍ന്നു. നാലാം ത്രൈമാസത്തിന്റെ മൊത്തം ...
കൊച്ചി : ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്കൂട്ടറായ നെക്സസ് അവതരിപ്പിച്ചു. 1.10 ലക്ഷം രൂപ മുതലാണ് വില. 3 കിലോവാട്ടിന്റെ എല്എഫ്പി ബാറ്ററി ഉപയോഗിക്കുന്ന സ്കൂട്ടര്‍ ഒറ്റ ചാര്‍ജില്‍ 136 കിലോമീറ്റര്‍ വരെ സഞ്ചരിക്കും. 93 ...
ന്യൂഡല്‍ഹി : മണപ്പുറം ഫിനാന്‍സിന്റെ ഉപസ്ഥാപനമായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സിന് പ്രാഥമിക ഓഹരി വില്പനയ്ക്ക് വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ അനുമതി. 1500 കോടി രൂപ വരെ സമാഹരിക്കാനാണ് അനുമതിയുള്ളത്.
കൊച്ചി : സ്വര്‍ണവില 560 രൂപ വര്‍ദ്ധിച്ച് പവന് 53,000 രൂപ, ഗ്രാമിന് 6,625 രൂപ. ഇന്നലെ സ്വര്‍ണവില പവന് 52440 രൂപയായിരുന്നു.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 146.00 പോയിന്റ് വര്‍ദ്ധിച്ച് 74,628.78 പോയിന്റിലും നിഫ്റ്റി 25.36 പോയിന്റ് വര്ദ്ധിച്ച്് 22,630.20 പോയിന്റിലുമാണ് രാവിലെ 09.47 ന് വ്യാപാരം നടക്കുന്നത്.
മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പുഷ്പമേളയ്ക്ക് ബുധനാഴ്ച തുടക്കമാകും. ദേവികുളം റോഡില്‍ ഡിടിപിസിയുടെ കീഴിലുള്ള പാര്‍ക്കിലാണ് മേള. നൂറിലധികം വിദേശയിനം ചെടികള്‍ ഉള്‍പ്പെടെ 1500 ലധികം ...
മാള: ഒന്നര നൂറ്റാണ്ട് മുമ്പ് ആയുര്‍വേദ ചികിത്സാ രംഗത്ത് കാലൂന്നിയ കുഴൂര്‍ കണ്ടംകുളത്തി വൈദ്യശാല വളര്‍ച്ചയുടെ പടവുകള്‍ പിന്നിട്ട് 150-ാം ജൂബിലി വര്‍ഷത്തില്‍. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ...
കോഴിക്കോട് : കേരളത്തില്‍ എയര്‍ടെല്ലിന്റെ 5 ജി വരിക്കാരുടെ എണ്ണം 22 ലക്ഷമായി. കഴിഞ്ഞ ആറ്മാസത്തിന്നുള്ളിലാണ് 5 ജി വരിക്കാരുടെ എണ്ണത്തില്‍ എയര്‍ടെല്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കിയത്. ഹില്‍പാലസ്, ബേക്കല്‍ ...
കൊച്ചി : നിര്‍മ്മാണ, റിയല്‍ എസ്റ്റേറ്റ് വികസന മേഖലയിലെ പ്രമുഖരായ കെബിസി ഗ്ലോബല്‍ ലിമിറ്റഡിന്റെ ഓഹരികള്‍ യുഎസ് ആസ്ഥാനമായുള്ള മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട് ഏറ്റെടുത്തു. ഈ മാസം 26ന് നാഷണല്‍ സ്റ്റോക്ക് ...