മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ വാണിജ്യ വാഹനങ്ങള്‍ക്ക് ഫിനാന്‍സ് ലഭ്യമാക്കുന്നതില്‍ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കുമായി കരാറിലെത്തി. ഇതുപ്രകാരം, ടാറ്റ ...
കൊച്ചി : ഇന്‍ഡീജിന്‍ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) 2024 മെയ് 6 മുതല്‍ 8 വരെ നടക്കും. 760 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 23,932,732 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ...
കൊച്ചി : സ്വര്‍ണവില രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. സ്വര്‍ണവില പവന് 53,240 രൂപ, ഗ്രാമിന് 6,655 രൂപ.
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 152.32 പോയിന്റ് വര്‍ദ്ധിച്ച് 74,823.60 പോയിന്റിലും നിഫ്റ്റി 50.30 പോയിന്റ് വര്ദ്ധിച്ച്് 22,693.70 പോയിന്റിലുമാണ് രാവിലെ 09.34 ന് വ്യാപാരം നടക്കുന്നത്.
കൊച്ചി : അപ്പോളോ ടയേഴ്സ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേണ്‍ ട്രേഡ്സ്, ഫെഡറല്‍ ബാങ്ക്, ജിയോജിത് ഫിനാന്‍ഷ്യല്‍, കേരള ആയുര്‍വേദ, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ക്യാപിറ്റല്‍ , എം ആര് എഫ്, ...
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 941.12 പോയിന്റ് വര്‍ദ്ധിച്ച് 74,671.28 പോയിന്റിലും നിഫ്റ്റി 223.46 പോയിന്റ് വര്‍ദ്ധിച്ച് 22,643.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
കൊച്ചി : വൈപ്പിന്‍ – ജലമെട്രോയുടെ എറണാകുളം റൂട്ടിലെ ചാര്‍ജ് 30 രൂപയായി പുതുക്കി നിശ്ച യിച്ചു. 20 രൂപയാണ് മുന്‍പ് ഈടാക്കിയിരുന്നത്. ചാര്‍ജ് വര്‍ധന പുനഃപരിശോധിക്കണമെന്ന് വൈപ്പിന്‍ ജനകീയ കൂട്ടായ്മ ...
കൊച്ചി : സ്വകാര്യബാങ്കായ യെസ് ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (202324) അവസാന ത്രൈമാസമായ ജനുവരി-മാര്‍ച്ചില്‍ 123% വളര്‍ച്ചയോടെ 451 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 202 കോടി രൂപയായിരുന്നു മുന്‍വര്‍ഷത്തെ സമാനപാദത്തിലെ ...
കൊച്ചി : ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെയും അസോസിയേറ്റ് കമ്പനികളുടെയും ക്യുറേറ്റഡ് എക്സ്പീരിയന്‍ഷ്യല്‍ ലക്ഷ്വറി ലൈഫ്സ്റ്റൈല്‍ പ്ലാറ്റ്ഫോമായ ഗോദ്റെജ് ലേ അഫെയറിന്റെ ആറാമത്തെ പതിപ്പ് ഫാഷന്‍ ഷോ ...
കൊച്ചി : അല്ലാന ഗ്രൂപ്പിനു കീഴിലുള്ള ബൗളേഴ്സ് വളര്‍ത്തുനായകള്‍ക്കായി പുതിയ ന്യൂട്രിമാക്സ് ഭക്ഷണ ശ്രേണി പുറത്തിറക്കി. കൊച്ചിയിലെ അഡ്ലെക്സ് കണ്വെന്ഷന് സെന്ററില്‍ നടന്ന വേള്‍ഡ് സ്മാള്‍ അനിമല്‍ ...
പത്തനംതിട്ട : സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍നിന്നു ഗവി ഇക്കോ ടൂറിസം സെന്ററിലേക്കുള്ള കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം പാക്കേജിന്റെ നിരക്ക് 500 രൂപ കൂട്ടും. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ഡവലപ്മെന്റ് കോര്പറേഷന് ...
കൊച്ചി : സ്വര്‍ണവില 240 രൂപ കുറഞ്ഞ് പവന് 53,240 രൂപ, ഗ്രാമിന് 6,655 രൂപ. ഇന്നലെ സ്വര്‍ണവില പവന് 53480 രൂപയായിരുന്നു.
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 446.91 പോയിന്റ് വര്‍ദ്ധിച്ച് 74,177.07 പോയിന്റിലും നിഫ്റ്റി 104.71 പോയിന്റ് വര്ദ്ധിച്ച്് 22,524.65 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.
ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസംഗ് ത ങ്ങളുടെ ദേശീയ നൈപുണ്യ പരിപാടിയായ സാംസംഗ് ഇന്നവേഷന്‍ ക്യാംപസിന്റെ രണ്ടാം സീസണിന് തുടക്കം കുറിച്ചു. എഐ, ഐഒടി, ബിഗ് ഡേറ്റ കോഡിംഗ് ...
ന്യൂഡല്‍ഹി : രാജ്യത്തെ രത്ന, ആഭരണ മേഖലയ്ക്ക് അംഗീകൃത സാമ്പത്തിക ഓപ്പറേറ്റരര് (എഇഒ) പദവി നല്കി കേന്ദ്ര ധനമന്ത്രാലയം. ജെം ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ (ജിജെഇപിസി) ...