സ്വര്‍ണവില പവന് 560 രൂപ വര്‍ദ്ധിച്ചു

Posted on: May 2, 2024

കൊച്ചി : സ്വര്‍ണവില 560 രൂപ വര്‍ദ്ധിച്ച് പവന് 53,000 രൂപ, ഗ്രാമിന് 6,625 രൂപ. ഇന്നലെ സ്വര്‍ണവില പവന് 52440 രൂപയായിരുന്നു.