ജീമോൻ കോര സിഐഐ കേരള ചെയർമാൻ

Posted on: March 10, 2022

കൊച്ചി : കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ. ഐ.) കേരള ചെയര്‍മാനായി കാണ്‍ കോര്‍ ഇന്‍ഗ്രേഡിയന്‍സ് എക്‌സിക്യൂ ട്ടീവ് ഡയറക്ടറും സി.ഇ.ഒ.യുമായ ജീമോന്‍ കോരയെ തിരഞ്ഞെടുത്തു. നിലവില്‍ വൈസ് ചെയര്‍മാനായിരുന്നു.

സിന്തെറ്റ് ഇന്‍ഡസ്ട്രീസ് ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ അജു ജേക്കബ്ബിനെ സംഘടനയുടെ വൈസ് ചെയര്‍മാനായി തിരഞ്ഞെടുത്തു.

TAGS: CII | Jeemon Korah |