മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ. ഐ.) കേരള ചെയര്‍മാനായി കാണ് കോര്‍ ഇന്‍ഗ്രേഡിയന്‍സ് എക്സിക്യൂ ട്ടീവ് ഡയറക്ടറും സി.ഇ.ഒ.യുമായ ജീമോന്‍ കോരയെ തിരഞ്ഞെടുത്തു. നിലവില്‍ വൈസ് ...
അങ്കമാലി : അങ്കമാലി അഡക്സ് കണ്വെന്ഷന് സെന്ററില്‍ ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയോടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് 500 കിടക്കകളുള്ള കോവിഡ് സെക്കന്‍ഡ് ലൈന്‍ ചികിത്സാ കേന്ദ്രം തുറന്നു. ...
കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിക്ക് (സി.ഐ.ഐ.) കീഴിലുള്ള വനിതാ സംഘടനയായ ഇന്ത്യന്‍ വുമന്‍ നെറ്റ്വര്‍ക്കിന്റെ (ഐ.ഡബ്ല്യു.എന്‍.) കേരള ഘടകത്തിന് പുതിയ ഭാരവാഹികള്‍. ഐ.ഡബ്ല്യു.എന്‍. കേരളയുടെ ...
കൊച്ചി : ബജറ്റ് പുരോഗമനപരവും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഗുണകരവുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ). നികുതിഭാരം വര്‍ധിപ്പിക്കാതെ മറ്റു മാര്‍ഗങ്ങളിലൂടെ വരുമാനം കണ്ടെത്തി സമ്പദ് രംഗത്തെ ...
തിരുവനന്തപുരം : രാജ്യാന്തര വിമാനത്താവളം സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള തീരുമാനം മെച്ചപ്പെട്ട ഫ്ളൈറ്റ് കണക്ടിവിറ്റിക്കും വിമാനങ്ങളുടെ എണ്ണംകൂട്ടുന്നതിനും സഹായിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ...
കൊച്ചി : വീണ്ടുമൊരു ലോക്ഡൗണ്‍ കേരളത്തെ സമ്പൂര്‍ണ തകര്‍ച്ചയിലേക്കു നയിക്കുമെന്നും അതിനാല്‍ ഒഴിവാക്കണമെന്നും വ്യവസായ ലോകം. വ്യവസായികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) ...
കൊച്ചി : കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ)യുടെ മീഡിയ ആന്റ് എന്റര്‍ടെയിന്‍മെന്റിന്റെ ദേശീയ കമ്മിറ്റി ചെയര്‍മാനായി സ്റ്റാര്‍ ആന്റ് ഡിസ്നി ഇന്ത്യ കണ്ട്രി ഹെഡ് കെ. മാധവനെ നിയമിച്ചു. 2019 ...
കൊച്ചി : ജനങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സ്വകാര്യമേഖലയും സര്‍ക്കാരും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി കേരള ഘടകത്തിന്റെ ...
ന്യൂഡല്‍ഹി : രാജ്യവ്യാപക അടച്ചിടലിനെതുടര്ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ 15 ലക്ഷം കോടി രൂപയുടെ അടിയന്തര ഉത്തേജന പാക്കേജ് ആവശ്യമാണെന്ന് കോണ്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ). മൊത്തം ...
കൊച്ചി : കോവിഡ് 19 പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സ്വാഗതാര്‍ഹമാണെന്നും വ്യവസായ ലോകം എല്ലാവിധ സഹകരണവും നല്‍കുന്നുണ്ടെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) ...