ഡേവിഡ് ബൗച്ചര്‍ ആസ്റ്റര്‍ ചീഫ് ഓഫ് സര്‍വീസ് എക്സലന്‍സ്

Posted on: February 5, 2021

കൊച്ചി : ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ചീഫ് ഓഫ് സര്‍വീസ് എക്‌സലന്‍സ് ആയി ഡേവിഡ് ബൗച്ചറെ നിയമിച്ചു. ആരോഗ്യ പരിചരണ മികവിലും, മെഡിക്കല്‍ വാല്യൂ ടൂറിസത്തിലും ആഗോളതലത്തില്‍ തന്നെ വൈദ്ഗ്ധ്യം തെളിയിച്ച് വ്യക്തിയാമ് ഡേവിഡ് ബൗച്ചര്‍.