എം. പി. അഹമ്മദിന് പുരസ്‌കാരം

Posted on: December 13, 2019

കൊച്ചി : സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്ബിന്റെ ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം. പി. അഹമ്മദ് അര്‍ഹനായി. 15 ന് വൈകിട്ട് 5 ന് മാരിയറ്റ് ഹോട്ടലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുരസ്‌ക്കാരം സമ്മാനിക്കും. ഫോറം പ്രസിഡന്റ് ജോസ് വി. ജോസഫ് അധ്യക്ഷത വഹിക്കും.