വി.ജെ ജോസ് കൊച്ചിന്‍ ഷിപ്പ്‌യാർഡ് ഡയറക്ടര്‍

Posted on: August 1, 2019

 

കൊച്ചി: കൊച്ചിന്‍ ഷിപ്പ്‌യാർഡ് ഡയറക്ടറായി (ഫിനാന്‍സ്) വി.ജെ ജോസ് ചുമതലയേറ്റു. കൊച്ചി കപ്പല്‍ശാലയില്‍ 1995ല്‍ അസിസ്റ്റന്റ് മാനേജരായി സര്‍വീസില്‍ പ്രവേശിച്ച ജോസ് 24 വര്‍ഷത്തിനിടെ വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.