പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ 63-ാം ഷോറൂം കൊയിലാണ്ടിയില്‍

Posted on: January 25, 2023

കൊച്ചി : പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ 63-ാം ഷോറൂം കൊയിലാണ്ടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജോണ്‍സ് പുല്‍പ്പറമ്പില്‍ ആശീര്‍വാദകര്‍മം നിര്‍വഹിച്ചു. ഡയറക്റ്റര്‍ കിരണ്‍ വര്‍ഗീസ്, പിട്ടാപ്പിള്ളില്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ പീറ്റര്‍ പോള്‍, എം.കെ. അബ്ദുള്ള, വാര്‍ഡ് മെംബര്‍മാരായ സുധ കാവുങ്ങല്‍പൊയില്‍, എം. സുധ, എ.ജെ. തകച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഉദ്ഘാടനത്താടനുബന്ധിച്ച് സാധാരണ ഫ്രിഡ്ജിന്റെ വിലയ്ക്ക് സൈഡ് ബൈ ഡ് 500 ലിറ്റര്‍ റഫ്രിജറേറ്റര്‍ സ്വന്തമാക്കാം. 43 ഇഞ്ച് ടിവിയുടെ വിലക്ക് 55′ 4കെ ഗൂഗ്ള്‍ എല്‍ഇഡി ടിവി ലഭിക്കും. എസികള്‍ക്ക് 50% വരെ വിലക്കുറവുണ്ട്. മിക്‌സര്‍ ഗ്രൈന്‍ഡര്‍ 1499 രൂപ മുതല്‍ തുടങ്ങുന്നു. വാഷിംഗ് മെഷീനുകള്‍ക്ക് 10000 രൂപ വരെ ഡിസ്‌കൗണ്ടുമുണ്ട്. എല്‍ജി, ഗോദ് റെജ്, ലോയ്ഡ്, ബ്ലൂ സ്റ്റാര്‍, പാനസോണിക്, സാസംഗ്, ദൈകിന്‍, ഹിറ്റാച്ചി, ഫോബ്‌സ്, കാരിയര്‍, കെവിനേറ്റര്‍, വേള്‍പൂള്‍, ബോഷ് തുടങ്ങി എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടേയും ആധുനിക രീതിയിലുള്ള വൈദ്യുതി ചെലവ് കുറഞ്ഞ സ്മാര്‍ട്ട് വൈഫൈ ഇന്‍വര്‍ട്ടര്‍ എസികള്‍ 25000 രൂപ മുതല്‍ എല്ലാ നികുതികളും ഉള്‍പ്പടെ ലഭ്യമാണ്. 2000 രൂപ മാസ തവണ വ്യവസ്ഥയില്‍ ലഭ്യമാക്കാനും അവസരമുണ്ട്. കൂടാതെ കുളര്‍, ഫാന്‍ എന്നിവയ്ക്ക് 30% വരെ വിലക്കുറവുമുണ്ട്.

പിട്ടാപ്പിള്ളില്‍ ക്യാഷ് ബാക്കും ഗൃഹോപകരണങ്ങള്‍ 60% വരെ വിലക്കുറവില്‍ ലഭ്യമാണ്. പ്രമുഖ ബ്രാന്‍ഡുകളുടെ റഫ്രിജറേറ്ററുക ള്‍ക്കും നിരവധി ഓഫറുകളുണ്ട്. വിവിധ ശ്രേണിയില്‍പ്പെട്ട മൈകോ ഓവനുകളുടേയും ഒടിജികളു ടേയും വിപുലമായ ശേഖരവും അതോടൊപ്പം ഡിസ്‌കൗണ്ടുകളും ലഭിക്കും. 172140-രൂപ വില വരുന്ന പ്രീമിയം ഫാമിലി പാക്ക് കോംപോപ്രൊഡക്റ്റ്‌സ് 99900/- രൂപയ്ക്കും, 17410/-രൂപ വില വരുന്ന ഫാമിലി പാക്ക് കോംപോ പ്രൊഡക്റ്റ്‌സ് വെറും 8990/- രൂപയ്ക്കും ലഭ്യമാണ്. ഗിഫ്റ്റ് കൂപ്പണുകള്‍, ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് കൂപ്പണുകള്‍, ഫിനാന്‍സ് കസ്റ്റമേഴ്‌സിന് ആകര്‍ഷകമായ സ്‌കീമുകള്‍എന്നിവയ്ക്ക് പുറമെ സാധാരണ ഓഫറുകള്‍ക്ക് അഡീഷണല്‍ ഡിസ്‌കൗണ്ടുമുണ്ട്.

പ്രമുഖ ബ്രാന്‍ഡുകളായ വിവോ, ഒപ്പോ, സാംസങ്, ഷവോമി, റിയല്‍മി തുടങ്ങിയ മൊബൈല്‍ ഫോണുകള്‍ക്ക് വമ്പിച്ച വിലക്കുറവും ഇഎംഐ സൗകര്യവുമുണ്ട്. എല്ലാ ഉപകരണങ്ങള്‍ക്കും അധിക വാറണ്ടി സൗകര്യവും, എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ചെയ്യാനും അവസരമുണ്ട്. ഫിനാന്‍സ് ഓഫറുകളും ലഭ്യമാണ്.