പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ വടകര ഷോറൂം ആരംഭിച്ചു

Posted on: May 17, 2022

കൊച്ചി : ഗൃഹോപകരണ വിപണന ശൃംഖലയായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ 56-ാ മത് ഷോറൂം വടകരയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സെന്റ് ജോണ്‍സ് പള്ളി വികാരി ഫാ. സിബി കുഴിവേലില്‍
ആശിര്‍വാദിച്ചു.

വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേ
ഴ്‌സണ്‍ വനജ, വ്യാപാരി വ്യവസായി ഏകോപനസമിതിസിഡന്റ് പി.എ. ഖാദര്‍, പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, ഡയറക്ടര്‍മാരായകിരണ്‍ വര്‍ഗീസ്, മരിയ പോള്‍,
സിസിലി പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഉദ്ഘാടനത്താടനുബന്ധിച്ച് നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായിപിട്ടാപ്പിള്ളില്‍ ഒരുക്കിയിരി
ക്കുന്നത്. എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടേയും ആധുനിക രീതിയിലുള്ള വൈദ്യുതി ചിലവ് കുറഞ്ഞ സ്മാര്‍ട്ട്
വൈഫൈ ഇന്‍വര്‍ട്ടര്‍ എ.സികള്‍ 25000 രൂപ മുതല്‍ എല്ലാ നികുതികളും ഉള്‍പ്പടെ ലഭ്യമാണ്. 2000 രൂപ മാസ തവണ വ്യവസ്ഥയില്‍ ലഭ്യമാക്കാനും അവസരം, കൂടാതെ കൂളര്‍, ഫാന്‍എന്നിവര്‍ക്ക് 30 ശതമാനം വ
രെ വിലക്കുറവും ലഭ്യമാണ്.

പ്രമുഖ ബ്രാന്‍ഡുകളുടെ ഫ്രിജറേറ്ററുകള്‍ക്കും നിരവദി ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ക്ക് വപിച്ച വിലക്കുറവും ഇഎംഐസൗകര്യവുമുണ്ടെന്ന് പിട്ടാപ്പിള്ളില്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറ
ക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ അറിയിച്ചു.