പിട്ടാപ്പിള്ളില്‍ ഏജന്‍സീസില്‍ ഗൃഹോപകരണ ലോണ്‍ മേള

Posted on: January 1, 2024

കൊച്ചി : പിട്ടാപ്പിള്ളില്‍ ഏജന്‍സീസില്‍ പുതുവത്സരത്തോടനുബന്ധിച്ച് ഗൃഹോപകരണ ലോണ്‍ മേള 2024 ആരംഭിച്ചു. ‘വൗ സെയില്‍ ഓഫര്‍ വഴി ആകര്‍ഷകമായ കാഷ്ബാക്ക് ഓഫറുകള്‍ ലളിതമായ തവണവ്യവസ്ഥയിലൂടെ നേടാം. ഉത്പന്നങ്ങള്‍ക്ക് സ്‌പെഷല്‍ പ്രസ്, കോംബോ ഓഫറുകള്‍, ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിപര്‍ച്ചേസ് ചെയ്യുന്നവര്‍ക്കു പ്രത്യേക ഇഎംഐ സൗകര്യങ്ങളും കാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്.

മുന്‍നിര ബ്രാന്‍ഡുകളുടെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും വിലക്കുറവില്‍ ലളിതമായ തവണ വ്യവസ്ഥയില്‍ സ്വതമാക്കാം. എല്ലാ ഉപകരണങ്ങള്‍ക്കും അധിക വാറന്റ്റി സൗകര്യഎന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭ്യമാണ്.

എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടെയും ഗൃഹോപകരണങ്ങള്‍ക്കും വൈദ്യുതിച്ചെലവു കുറഞ്ഞഇന്‍വര്‍ട്ടര്‍ എസികള്‍ക്കുഎക്‌സ്‌ചേഞ്ച് ആനുകൂല്യം ലഭിഒട്ടേറെ കോംബോ ഓഫറുകളുമുണ്ട്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്കു പ്രത്യേക ഡിസ്‌കൗണ്ട് കൂപ്പണുകള്‍, ഫിനാന്‍സ് കമേഴ്‌സിന് ആകര്‍ഷകമായ സ്‌കീമുകള്‍ എന്നിവയ്ക്കു പുറമേ അഡീഷനല്‍ ഡിസ്‌കൗണ്ടുമുണ്ട്.