കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തലുള്ള എനി ടൈം മില്‍ക്ക് പദ്ധതി തുടങ്ങി

Posted on: June 26, 2023

കോതമംഗലം : ജില്ലാപഞ്ചായത്തിന്റെ ‘എനിടൈം മില്‍ക്ക് പദ്ധതിയുടെ ജില്ലാ ഉദ്ഘാടനം കോട്ടപ്പടി നാഗഞ്ചേരിയില്‍ പ്രസിഡന്റ് ഉല്ലാസ്‌തോമസ് നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ കെ ആര്‍ രജിത പദ്ധതി വിശദീകരിച്ചു.

‘ക്ഷീരസാഗരം’ പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കളില്‍നിന്ന് ഗുണമേന്മയുള്ളപശുവിന്‍ പാല്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതാണ് ‘എനി ടൈം മില്‍ക്ക് പദ്ധതി. നാഗഞ്ചേരിയില്‍ സ്ഥാപിച്ചിരിക്കുന്ന മില്‍ക്ക് ബുത്തില്‍നിന്ന് പ്രത്യേക കുപ്പിയില്‍ പാല്‍ ലഭിക്കും. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്. നെടുമ്പാ

TAGS: Kudumbasree |