പോപ്പുലര്‍ ഹ്യുണ്ടായില്‍ ഹ്യുണ്ടായ് എക്സ്റ്റര്‍ വിക്ക് ആരംഭിച്ചു

Posted on: April 24, 2024

കൊച്ചി : പോപ്പുലര്‍ ഹ്യുണ്ടായില്‍ ഹ്യുണ്ടായ് എക്സ്റ്റര്‍ വിക്ക് ആരംഭിച്ചു. 2024 ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ ജേതാവായ എക്സ്റ്റര്‍ ബുക്ക് ചെയ്ത് 2 ആഴ്ചയ്ക്കുള്ളില്‍ ഡെലിവറി ലഭിക്കും. ടെസ്റ്റ് ഡ്രൈവ്
ചെയ്യാം. വാഹനം എക്‌സ്‌ചേഞ്ച് ചെയ്യുന്നവരുടെ നിലവിലുള്ള വാഹനം സൗജന്യമായി മൂല്യ നിര്‍
ണയം നടത്തും.

ഫിനാന്‍സ് ഓപ്ഷനുകള്‍ ലഭ്യമാണ്. ഒരു ലക്ഷം രൂപയ്ക്ക് ഏറ്റവും കുറഞ്ഞ മാസതവണയായ 1,470 രൂപ. 8 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയില്‍ 100% വരെ ലോണും ലഭിക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 8 വരെ ഷോറും പ്രവര്‍ത്തിക്കും. വിവരങ്ങള്‍ക്ക്: 98950 90624.

TAGS: Popular Hyundai |