ലുലു മാളില്‍ ‘നോം നോം നോമ്പ് പ്രമോഷന് തുടക്കം

Posted on: March 31, 2023

കൊച്ചി : ലുലു മാള്‍, ഇഫ്താര്‍ സീസണ്‍ പ്രമാണിച്ച് ‘നോം നോം നോമ്പ്’ പ്രമോഷന് തുടക്കമിട്ടു.
ഏപ്രില്‍ 22 വരെ തുടരുന്ന പ്രമോഷന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ ഇഫ്താര്‍ കോംപോകള്‍ ആസ്വദിക്കാം.

തിരഞ്ഞെടുത്ത കോംപോകളില്‍ 30% വരെ ഡിസ്‌കൗണ്ടും ബൈ 3 ഗെറ്റ് 1 ഓഫറും ലഭ്യമാണ്. 47 ബാന്‍ഡുകളാണ് ഈ പ്രമോഷന് കീഴില്‍ വരുന്നത്.

 

TAGS: Lulu Mall |