ടിസിഎസിന്റെ അറ്റാദായത്തില്‍ 8.2 ശതമാനം വളര്‍ച്ച

Posted on: January 12, 2024

മുംബൈ : ഡിസംബറില്‍ അവസാനിച്ച് മൂന്നാം ത്രൈമാസത്തില്‍ ഐടി കമ്പനിയായ ടിസിഎസിന്റെ അറ്റാദായത്തില്‍ 8.2 ശതമാനം വളര്‍ച്ച.

11,735 കോടി രൂപയാണ് അറ്റാദായം. വരുമാനം 4ശതമാനം വര്‍ധിച്ച് 60,583 കോടിരൂപയാണ്.

TAGS: TCS |