നാളെ കൊച്ചി മെട്രോ രാവിലെ ഏഴിന് സര്‍വീസ് തുടങ്ങും

Posted on: July 1, 2023

 

കൊച്ചി : യു പി എസ്‌സി പരീക്ഷ നടക്കുന്ന ജൂലൈ രണ്ടിന് കൊച്ചി മെട്രോ രാവിലെ ഏഴിന് സര്‍വീസ് തുടങ്ങും. പരീക്ഷ എഴുതുന്നവര്‍ക്കുവേണ്ടിയാണ് 30 മിനിറ്റ് നേരത്തേ ആലുവ, എസ്എന്‍ ജംഗ്ഷന്‍
സ്റ്റേഷനുകളില്‍നിന്ന് സര്‍വീസ് ആരംഭിക്കുക.

TAGS: Kochi Metro |