ഇന്ത്യയിലേക്കുള്ള യാത്രാവിമാന സര്‍വീസ് കുവൈറ്റ് നിര്‍ത്തി

Posted on: May 4, 2021

കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനം അതിരൂക്ഷമായ ഇന്ത്യയിലേക്ക് നേരിട്ടുള്ള യാത്രാ വിമാനങ്ങള്‍ കുവൈറ്റ് നിര്‍ത്തലാക്കി.

ചരക്ക് വിമാനങ്ങള്‍ക്ക് (കാര്‍ഗോ) വിലക്ക് ബാധകമല്ലെന്ന് വിമാനക്കമ്പനികളെ കുവൈറ്റ് വ്യോമയാന വകുപ്പ് അറിയിച്ചു.

 

TAGS: Kuwait |