മന്ത്രി കൽരാജ് മിശ്ര നാളെ സ്റ്റാർട്ടപ്പ് വില്ലേജ് സന്ദർശിക്കും

Posted on: December 20, 2014

Kalraj-mishra-Big

കേന്ദ്ര ചെറുകിട വ്യവസായമന്ത്രി കൽരാജ് മിശ്ര നാളെ വൈകുന്നേരം 4.45 ന് കളമശേരിയിലെ സ്റ്റാർട്ടപ്പ് വില്ലേജ് സന്ദർശിക്കും. സ്റ്റാർട്ടപ്പ് വില്ലേജ് മാനേജ്‌മെന്റും യുവസംരംഭകരുമായും മന്ത്രി ആശയവിനിമയം നടത്തും.