സംരംഭകത്വ വികസന പരിശീലനം

Posted on: November 30, 2021

കൊച്ചി : കേന്ദ്ര സര്‍ക്കാരിന്റ എം.എസ്.എം.ഇ. ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റ ആഭിമുഖ്യത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംരംഭകത്വ വികസന പരിശീലനം നടത്തും.

കിറ്റ്‌കോ സംഘടിപ്പിക്കുന്ന 15 ദിവസത്തെ പരിശീലനം ഡിസംബര്‍ ഏഴിന് തുടങ്ങും. അക്വാകള്‍ച്ചര്‍, ഫിഷറീസ് മേഖലയില്‍ സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവര
ങ്ങള്‍ക്ക് : 94475 09643, 98474 63688.

TAGS: MSME |