മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : എറണാകുളം ബ്രാഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എറണാകുളം ശാഖ, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ എറണാകുളം ഐസിഎഐ ഭവനില്‍ ആരംഭിച്ച ചെറുകിട ഇടത്തരം ...
കൊച്ചി : രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) വായ്പ 2022 മാര്‍ച്ച് വരെ 23.12 ലക്ഷം കോടി രൂപയാണെന്ന് ട്രാന്‍സ് യൂണിയന് സിബില്‍-സിഡ്ബി എംഎസ്എംഇ പള്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 6.3 ശതമാനം ...
കൊച്ചി : യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകര്‍ക്കായി നാളെ രാവിലെ 11 മുതല്‍ ബാങ്കിന്റെ എം. ജി റോഡിലുള്ള മേഖലാ ഓഫീസില്‍ വായ്പ വിതരണ മേള സംഘടിപ്പിക്കും. യൂണിയന് ബാങ്ക്, എറണാകുളം മേഖല മേധാവി ...
കൊച്ചി : കേന്ദ്ര സര്‍ക്കാരിന്റ എം.എസ്.എം.ഇ. ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റ ആഭിമുഖ്യത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംരംഭകത്വ വികസന പരിശീലനം നടത്തും. കിറ്റ്കോ സംഘടിപ്പിക്കുന്ന 15 ദിവസത്തെ ...
കൊച്ചി ; കേരള മാനേജ്മെന്റ് അസോസിയേഷന് (കെ.എം.എ.) എം.എസ്.എം.ഇ. ശില്പശാല സംഘടിപ്പിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിഎ.പി.എം. മുഹമ്മദ് ഹനീഷ് ശില്പശാല ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ...
കൊച്ചി : അന്താരാഷ്ട്ര എം.എസ്.എം.ഇ. ദിനാഘോഷത്തിന്റെ ഭാഗമായി സിഡ്ബി (മോള് ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ) എം.എസ്.എം.ഇ.കള്‍ക്കായി വിവിധ വികസന പദ്ധതികള്‍ നടപ്പാക്കി. ഇതോടനുബന്ധിച്ചു നടന്ന വികസന ...
കൊച്ചി : കേരള പ്രിന്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലോക എം.എസ്.എം.ഇ ദിനം ആഘോഷിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് സമാശ്വാസ പാക്കേജ് വ്യവസായ മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുമെന്ന് യോഗം വിലയിരുത്തി. ...
മുംബൈ : സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ 26 കോടി രൂപ വരെയുള്ള വായ്പകള്‍ റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരം പുനഃക്രമീകരിക്കുന്നതിന് നടപടി തുടങ്ങിയതായി എസ്.ബി.ഐ. ചെയര്മാന് ദിനേശ് ഖാരഅറിയിച്ചു. പത്തു ലക്ഷം രൂപ ...
കൊച്ചി : കോവിഡ് രണ്ടാം രംഗത്തില്‍ എം.എസ്.എം.ഇ. മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പ്രത്യക ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കണമെന്ന് സംസ്ഥാന ചെറുകിട വ്യവ സായ അസോസിയഷന് (കെ.എസ്.എസ്.ഐ.എ). എം.എസ്.എം.ഇ.കള്‍ ...
മുംബൈ ; സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളില്‍ കോവിഡ് ഉണ്ടാക്കിയിട്ടുള്ള ആഘാതം പഠിക്കാന്‍ റിസര്‍വ് ബാങ്ക്. എം.എസ്.എം.ഇ.കള്‍, ചില്ലറവ്യാപാരമേഖല, റെസ്റ്റോറന്റുകള്‍, മാളുകള്‍, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ ...