മനീഷ് സിസോദിയ വിജയിച്ചു

Posted on: February 11, 2020

ന്യൂഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിജയിച്ചു. പട്പർഗഞ്ച് മണ്ഡലത്തിൽ നിന്നും 3000 ത്തോളം വോട്ടുകൾക്കാണ് മനീഷ് സിസോദിയ വിജയിച്ചത്. വോട്ടെണ്ണലിന്റെ പല ഘട്ടങ്ങളിലും സിസോദിയ പിന്നിലായിരുന്നു.

ബിജെപിയിലെ രവീന്ദർ സിംഗ് നേഗിയായിരുന്നു മുഖ്യഎതിരാളി. ലക്ഷ്മൺ റാവത്ത് ആയിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി.