മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിജയിച്ചു. പട്പർഗഞ്ച് മണ്ഡലത്തിൽ നിന്നും 3000 ത്തോളം വോട്ടുകൾക്കാണ് മനീഷ് സിസോദിയ വിജയിച്ചത്. വോട്ടെണ്ണലിന്റെ പല ഘട്ടങ്ങളിലും സിസോദിയ പിന്നിലായിരുന്നു. ...
ന്യൂഡൽഹി : ആം ആദ്മി പാർട്ടി 62 സീറ്റുകളിൽ ലീഡ് നേടി മൂന്നാംവട്ടം അധികാരത്തിലേറാൻ ഒരുങ്ങുന്നു. ബിജെപിക്ക് 8 സീറ്റിൽ ലീഡ് ഉണ്ട്. കോൺഗ്രസിന് ഒരു സീറ്റിലും ലീഡ് നേടാനായില്ല. ആം ആദ്മി പാർട്ടിക്ക് ബിജെപിയുമായി 14 ശതമാനം വോട്ട് ...
ന്യൂഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് 57 സീറ്റുകളിൽ ലീഡ്. ബിജെപി 13 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. 12 സീറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഈ മണ്ഡലങ്ങളിൽ 1000 ൽ താഴെ വോട്ടുകളാണ് ലീഡ്. ...
ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പട്പർഗഞ്ച് മണ്ഡലത്തിൽ വീണ്ടും പിന്നിലായി. ബി ജെ പി സ്ഥാനാർത്ഥി രവീന്ദർ സിംഗ് നേഗി 1000 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണൽ ആരംഭിച്ച ശേഷം മനീഷ് ...