ചാന്ദിനി ചൗക്കിൽ അൽക്ക ലാംമ്പ പിന്നിൽ

Posted on: February 11, 2020

ന്യൂഡൽഹി : ചാന്ദിനി ചൗക്ക് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി അൽക്ക ലാംമ്പ പിന്നിലാണ്. ആം ആദ്മി പാർട്ടിയിലെ പ്രളാദ് സിംഗ് സ്വാഹ്‌നിയാണ് ലീഡ് ചെയ്യുന്നത്.

സുമൻ കുമാർ ഗുപ്തയാണ് ബിജെപി സ്ഥാനാർത്ഥി. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി 2015 ൽ അൽക്ക ലാംമ്പ ഇവിടെ വിജയിച്ചിരുന്നു.