എം എ യൂസഫലി സൽമാൻ രാജാവിനെ കൂടിക്കാഴ്ച നടത്തി

Posted on: October 31, 2019

റിയാദ് : ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി സൽമാൻ രാജാവിനെ കൂടിക്കാഴ്ച നടത്തി. സൗദി അറേബ്യ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേദ്രമോദിയുടെ ബഹുമാനാർത്ഥം സൽമാൻ രാജാവ് നൽകിയ വിരുന്നിനിടെയായിരുന്നു കൂടിക്കാഴ്ച.